ഇന്നലെ മുതൽ news കണ്ടിട്ട് mind blank ആണേ… LIVE ആയി വാൻസ് ഇസ്രയേലിനെ വിരട്ടിയതും, വെടിനിർത്തിയതും, Hormuz sideൽ ‘freedom of navigation’ വന്നതും കൊണ്ട് oil, gold rates ഒക്കെ down ആയിട്ട്, business ചെയ്യുന്നതും investments ഉള്ളവരും എല്ലാം ഈ uncertainty handle ചെയ്യേണ്ടി വരുന്നത് തന്നെ വലിയ challenge ആണെന്ന് തോന്നുന്നു.